Denied Jaguar, Haryana Man Pushes New BMW Into River In Anger<br />പിറന്നാള്‍ സമ്മാനമായി മാതാപിതാക്കളോട് യുവാവ് ആവശ്യപ്പെട്ട് ആഡംബര കാറായ ജഗ്വാര്‍. പെട്ടെന്ന് ജഗ്വാര്‍ സംഘടിപ്പിക്കാന്‍ കഴിയാതിരുന്ന മാതാപിതാക്കള്‍ ബിഎംഡബ്ല്യു നല്‍കിയെങ്കിലും മകന് അതിഷ്ടപ്പെട്ടില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന ബിഎംഡബ്ല്യു പുഴയില്‍ തള്ളിയാണ് മകന്‍ അരിശം തീര്‍ത്തത്.<br />